¡Sorpréndeme!

സെമിപ്പേടി മാറാതെ വിരാട് കോലി | Oneindia Malayalam

2019-07-10 135 Dailymotion

Virat Kohli's Flop Show In World Cup Semi-Finals continues

ഏകദിന ക്രിക്കറ്റില്‍ 11,000ല്‍ അധികം റണ്‍സ് ഉണ്ടെങ്കില്‍ ലോകകപ്പ് സെമിയില്‍ തന്റെ മോശം ഫോം തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തന്റെ കരിയറില്‍ കളിച്ച മൂന്ന് ലോകകപ്പ് സെമി ഫൈനലുകളില്‍ ഒന്നില്‍ പോലും രണ്ടക്കം കാണാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇതുവരെ കഴിഞ്ഞിട്ടില്ല. 2011, 2015, 2019 സെമി ഫൈനലുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച വിരാട് കോഹ്‌ലി ഒരു മത്സരത്തില്‍ പോലും രണ്ടക്കം കടന്നിരുന്നില്ല.